"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/തോൽപ്പിക്കാം നമുക്ക് കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് തോൽപ്പിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

16:25, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്ക് തോൽപ്പിക്കാം



പടർന്നു പിടിച്ചൂ ചൈനയിൽ
വന്നൂ നമ്മുടെ സംസ്ഥാനത്തും
പടർന്നു പിടിച്ചു ലോകത്തും
കൊറോണയെ തോൽപിക്കാൻ
മുൻകരുതലെടുക്കേണം
ജനസമ്പർക്കം ഒഴിവാക്കൂ
കൈകൾ കഴുകൂ സോപ്പിട്ട്
മാസ്കില്ലാതെ നടക്കല്ലേ
വീടിനകത്ത് ഇരുന്നോളൂ
കൊറോണയെ നമുക്ക് തോൽപ്പിക്കാം.

          
             


Ayisha Nida
IV C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത