എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/തോൽപ്പിക്കാം നമുക്ക് കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് തോൽപ്പിക്കാം



പടർന്നു പിടിച്ചൂ ചൈനയിൽ
വന്നൂ നമ്മുടെ സംസ്ഥാനത്തും
പടർന്നു പിടിച്ചു ലോകത്തും
കൊറോണയെ തോൽപിക്കാൻ
മുൻകരുതലെടുക്കേണം
ജനസമ്പർക്കം ഒഴിവാക്കൂ
കൈകൾ കഴുകൂ സോപ്പിട്ട്
മാസ്കില്ലാതെ നടക്കല്ലേ
വീടിനകത്ത് ഇരുന്നോളൂ
കൊറോണയെ നമുക്ക് തോൽപ്പിക്കാം.

          
             


Ayisha Nida
IV C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത