"ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
കൊറോണ  യെന്ന മഹാമാരി
കൊറോണയെന്ന മഹാമാരി
നമ്മുടെ നാട്ടിൽ വന്നപ്പോൾ
നമ്മുടെ നാട്ടിൽ വന്നപ്പോൾ
ജീവിതമാകെ വഴിമുട്ടി
ജീവിതമാകെ വഴിമുട്ടി
വരി 10: വരി 10:
പണിക്കു പോവാനാവാതെ
പണിക്കു പോവാനാവാതെ
ജനങ്ങളാക്കെ വല‍ഞ്ഞു പോയി
ജനങ്ങളാക്കെ വല‍ഞ്ഞു പോയി
കുട്ടം കൂടിൻ പാടില്ല
കുട്ടം കൂടാൻ പാടില്ല
കൈ കൊടുക്കാൻ പാടില്ല
കൈ കൊടുക്കാൻ പാടില്ല
കരുതൽവേണം എപ്പോഴും  
കരുതൽവേണം എപ്പോഴും  
വരി 30: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

15:22, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണയെന്ന മഹാമാരി
നമ്മുടെ നാട്ടിൽ വന്നപ്പോൾ
ജീവിതമാകെ വഴിമുട്ടി
പുറത്തിറങ്ങാൻ പറ്റാതെ
പണിക്കു പോവാനാവാതെ
ജനങ്ങളാക്കെ വല‍ഞ്ഞു പോയി
കുട്ടം കൂടാൻ പാടില്ല
കൈ കൊടുക്കാൻ പാടില്ല
കരുതൽവേണം എപ്പോഴും
മാസ്ക്കുകൾ ധരിക്കണം എപ്പോഴും
യാത്രകൾ ഒഴുവാക്കി വീട്ടിൽ തന്നെ കഴിഞ്ഞോളൂ
കൊറോണ എന്നൊരു മഹാമാരിയേ
നമുക്കൊന്നായി തുടച്ചു നീക്കീടാം
 

രോഹിത്ത് പി ആർ
6 B ടി .എച്ച് .എസ്സ് .പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത