ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണയെന്ന മഹാമാരി
നമ്മുടെ നാട്ടിൽ വന്നപ്പോൾ
ജീവിതമാകെ വഴിമുട്ടി
പുറത്തിറങ്ങാൻ പറ്റാതെ
പണിക്കു പോവാനാവാതെ
ജനങ്ങളാക്കെ വല‍ഞ്ഞു പോയി
കുട്ടം കൂടാൻ പാടില്ല
കൈ കൊടുക്കാൻ പാടില്ല
കരുതൽവേണം എപ്പോഴും
മാസ്ക്കുകൾ ധരിക്കണം എപ്പോഴും
യാത്രകൾ ഒഴുവാക്കി വീട്ടിൽ തന്നെ കഴിഞ്ഞോളൂ
കൊറോണ എന്നൊരു മഹാമാരിയേ
നമുക്കൊന്നായി തുടച്ചു നീക്കീടാം
 

രോഹിത്ത് പി ആർ
6 B ടി .എച്ച് .എസ്സ് .പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത