"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽ അകപ്പെട്ട മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇരുട്ടിൽ അകപ്പെട്ട മാലാഖ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
}}<center> <poem>
ഏതോ ......
ഏതോ ......
ഏകാന്തതയെ നോണം അവൾ ഇരിപ്പൂ ...
ഏകാന്തതയെന്നോണം അവൾ ഇരിപ്പൂ ...
അഴലെന്തിത്ര - തനിക്കെന്നവൾ
അഴലെന്തിത്ര - തനിക്കെന്നവൾ
നിന്ക്കവേ....
നിനക്കവേ....
ജഗത്തെ നിശ്ചലമാക്കിയ കോവിഡ് 19 എന്ന -
ജഗത്തെ നിശ്ചലമാക്കിയ കോവിഡ് 19 എന്ന -
കുഞ്ഞൻ - ഭീകരനെന്ന വളറിഞ്ഞ....
കുഞ്ഞൻ - ഭീകരനെന്നവളറിഞ്ഞു....
തൻ ജീവൻ പണയപ്പെടുത്തി
തൻ ജീവൻ പണയപ്പെടുത്തി
അനേകങ്ങളുടെ രക്ഷയായി ഭൂമിയിലെ മാലാഖയെന്നെ
അനേകങ്ങളുടെ രക്ഷയായി ഭൂമിയിലെ മാലാഖയെന്ന്
ജനം വാനോളമുയർത്തി ....
ജനം വാനോളമുയർത്തി ....
ഇന്നെനെയും കീഴ്പ്പെടുത്തിയാ
ഇന്നെന്നെയും കീഴ്പ്പെടുത്തിയാ-
മഹാമാരി.....
മഹാമാരി.....
അതേ താനുമിപ്പോൾ
അതേ താനുമിപ്പോൾ
ഐ സ്വലേഷനിൽ...
ഐസൊലേഷനിൽ...
കെ റോണ എന്ന കൂരിരുട്ടിൽ
കെറോണ എന്ന കൂരിരുട്ടിൽ
മാലാഖയുടെ
മാലാഖയുടെ
പദവി തന്നവർ പരമാധികാരികൾ പോലും ഇന്നെന്നോട് കനിയുന്നില്ല
പദവി തന്നവർ പരമാധികാരികൾ പോലും  
കൊറോണയെന്ന കൂരിരുട്ടിൽ തൻ കദന കഥ പങ്ക് വെക്കാൻ താഴെ ഭൂമിയും മേളിലാ കാശവും....
ഇന്നെന്നോട് കനിയുന്നില്ല
താഴെ ഭൂമിയും മേളിലാ കാശവും......!</poem> </center>{{BoxBottom1
കൊറോണയെന്ന കൂരിരുട്ടിൽ  
| പേര്= Fathima Mahshukh
തൻ കദന കഥ പങ്ക് വെക്കാൻ  
താഴെ ഭൂമിയും മേളിലാകാശവും....
താഴെ ഭൂമിയും മേളിലാകാശവും......!
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമ മെഹഷുക്
| ക്ലാസ്സ്=  VIIA  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  VIIA  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19678
| ഉപജില്ല= Tanur      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Malappuram
| ജില്ല=  മലപ്പുറം
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

14:51, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇരുട്ടിൽ അകപ്പെട്ട മാലാഖ

ഏതോ ......
ഏകാന്തതയെന്നോണം അവൾ ഇരിപ്പൂ ...
അഴലെന്തിത്ര - തനിക്കെന്നവൾ
നിനക്കവേ....
ജഗത്തെ നിശ്ചലമാക്കിയ കോവിഡ് 19 എന്ന -
കുഞ്ഞൻ - ഭീകരനെന്നവളറിഞ്ഞു....
തൻ ജീവൻ പണയപ്പെടുത്തി
അനേകങ്ങളുടെ രക്ഷയായി ഭൂമിയിലെ മാലാഖയെന്ന്
ജനം വാനോളമുയർത്തി ....
ഇന്നെന്നെയും കീഴ്പ്പെടുത്തിയാ-
മഹാമാരി.....
അതേ താനുമിപ്പോൾ
ഐസൊലേഷനിൽ...
കെറോണ എന്ന കൂരിരുട്ടിൽ
മാലാഖയുടെ
പദവി തന്നവർ പരമാധികാരികൾ പോലും
ഇന്നെന്നോട് കനിയുന്നില്ല
കൊറോണയെന്ന കൂരിരുട്ടിൽ
തൻ കദന കഥ പങ്ക് വെക്കാൻ
താഴെ ഭൂമിയും മേളിലാകാശവും....
താഴെ ഭൂമിയും മേളിലാകാശവും......!

ഫാത്തിമ മെഹഷുക്
VIIA എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത