"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിദ്യാലയം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
വിദ്യാലയം എന്റെ
വിദ്യാലയം എന്റെ
വിദ്യാലയം
വിദ്യാലയം
എത്ര സുന്ദരമെ ൻ
എത്ര സുന്ദരമെൻ
വിദ്യാലയം         
വിദ്യാലയം         
</poem> </center>
</poem> </center>
വരി 30: വരി 30:
| സ്കൂൾ= എ എം എൽ പി സ്കൂൾ പനക്കത്തായം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ എം എൽ പി സ്കൂൾ പനക്കത്തായം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19648
| സ്കൂൾ കോഡ്= 19648
| ഉപജില്ല= താനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം
| ജില്ല=മലപ്പുറം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

14:33, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയം

വിദ്യാലയം എന്റെ വിദ്യാലയം
അറിവിന്റെ പൂന്തോട്ടമാണെന്റെ
വിദ്യാലയം
അതിൽ പൂക്കളായ്
നിറയും ഞങ്ങൾ
ശലഭമായ് പാറി നടക്കും
വാടാതെ പൊഴിയാതെ
സൂക്ഷിച്ചിടും
ഉദ്യാനപാലകരാം
എന്റെ അധ്യാപകർ
കളിയായ് ചിരിയായ്
അറിവായ്
ഓർമകൾ നൽകുമെൻ
വിദ്യാലയം
വിദ്യാലയം എന്റെ
വിദ്യാലയം
എത്ര സുന്ദരമെൻ
വിദ്യാലയം

ഫിദ പർവ്വിൻ
2B എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത