എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയം

വിദ്യാലയം എന്റെ വിദ്യാലയം
അറിവിന്റെ പൂന്തോട്ടമാണെന്റെ
വിദ്യാലയം
അതിൽ പൂക്കളായ്
നിറയും ഞങ്ങൾ
ശലഭമായ് പാറി നടക്കും
വാടാതെ പൊഴിയാതെ
സൂക്ഷിച്ചിടും
ഉദ്യാനപാലകരാം
എന്റെ അധ്യാപകർ
കളിയായ് ചിരിയായ്
അറിവായ്
ഓർമകൾ നൽകുമെൻ
വിദ്യാലയം
വിദ്യാലയം എന്റെ
വിദ്യാലയം
എത്ര സുന്ദരമെൻ
വിദ്യാലയം

ഫിദ പർവ്വിൻ
2B എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത