"എൽ.പി.സ്കൂൾ തലപ്പനങ്ങാട്/അക്ഷരവൃക്ഷം/വൈറസ്(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 3 }} <center> <poem> കടൽ കടന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  1   
| color=  1   
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:32, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

കടൽ കടന്നൊരു വൈറസ് വന്നു
ലോകം മുഴുവൻ കോവിഡ് ആക്കി
കാണാൻ പറ്റാത്ത വൈറസ് വന്നു
കണ്ണ് നനയ്ക്കും കാഴ്ച്ചകൾ തന്നു
നമ്മൾക്കൊന്നായ് പോരാടാം
കേരളമണ്ണിൽ ജീവിക്കാം.
 

ദേവ ലക്ഷ്മി കെ പി
2 എ എൽ.പി.സ്കൂൾ തലപ്പനങ്ങാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത