എൽ.പി.സ്കൂൾ തലപ്പനങ്ങാട്/അക്ഷരവൃക്ഷം/വൈറസ്(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

കടൽ കടന്നൊരു വൈറസ് വന്നു
ലോകം മുഴുവൻ കോവിഡ് ആക്കി
കാണാൻ പറ്റാത്ത വൈറസ് വന്നു
കണ്ണ് നനയ്ക്കും കാഴ്ച്ചകൾ തന്നു
നമ്മൾക്കൊന്നായ് പോരാടാം
കേരളമണ്ണിൽ ജീവിക്കാം.
 

ദേവ ലക്ഷ്മി കെ പി
2 എ എൽ.പി.സ്കൂൾ തലപ്പനങ്ങാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത