"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ചെറുത്തുനിൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗ പ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പചെറുത്തുനിൽപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big>'''STAY HOME STAY SAFE''' നവ മാധ്യമങ്ങളിൽ പ്രചാരം കൊള്ളുന്ന വാക്യങ്ങളാണിത്. നൂറിലധികം രാജ്യത്തിലെ ലക്ഷത്തിലധികം ജനങ്ങളെ മാളത്തിലടക്കപ്പെട്ട വാക്യം . " കൊ വിഡ് - 19 " കണ്ണു കൊണ്ട് കാണാൻ കഴിയാത്ത ആ വൈറസ് കൊന്നൊടുക്കിയത് ലക്ഷത്തോളം ജനങ്ങളെയാണ്. അതും നമ്മളിൽ ചിലരുടെ അശ്രദ്ധമൂലം. ആധുനിക കാലത്തെ ഈ തിരക്കിനിടയിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എല്ലാവരും മറന്നിരിക്കുന്നു. ഇനിയെങ്കിലും നമ്മളോരോരുത്തരും മനസ്സിലാക്കണം നമുക്ക് നമ്മെക്കുറിച്ച് തന്നെ ബോധമില്ലാതായിരിക്കുന്നുവെന്ന് .ഒരാളുടെ അശ്രദ്ധമതിനമ്മുടെ വർഗ മേ നശിക്കുന്നതിന് അത് കാരണമാവും. ഈ മഹാമാരിക്ക് കാരണമായത് നമ്മളാണെങ്കിൽ അതിനെതിരെ എതിർക്കാനും നമ്മെ കൊണ്ട് സാധിക്കും.<br> | |||
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. ഇടക്കിടെ കൈ ഹാന്റ് വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകുക. നല്ല ഭക്ഷണ ശീലം നിലനിർത്തുക. ഇങ്ങനെയെല്ലാം രോഗത്തെ പ്രതിരോധിക്കാം.കൊറോണ ആശങ്കയല്ല ജാഗ്രതയാണാവശ്യം ... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നയന കൃഷ്ണ. ഒ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=1 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
14:28, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പചെറുത്തുനിൽപ്പ്
STAY HOME STAY SAFE നവ മാധ്യമങ്ങളിൽ പ്രചാരം കൊള്ളുന്ന വാക്യങ്ങളാണിത്. നൂറിലധികം രാജ്യത്തിലെ ലക്ഷത്തിലധികം ജനങ്ങളെ മാളത്തിലടക്കപ്പെട്ട വാക്യം . " കൊ വിഡ് - 19 " കണ്ണു കൊണ്ട് കാണാൻ കഴിയാത്ത ആ വൈറസ് കൊന്നൊടുക്കിയത് ലക്ഷത്തോളം ജനങ്ങളെയാണ്. അതും നമ്മളിൽ ചിലരുടെ അശ്രദ്ധമൂലം. ആധുനിക കാലത്തെ ഈ തിരക്കിനിടയിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എല്ലാവരും മറന്നിരിക്കുന്നു. ഇനിയെങ്കിലും നമ്മളോരോരുത്തരും മനസ്സിലാക്കണം നമുക്ക് നമ്മെക്കുറിച്ച് തന്നെ ബോധമില്ലാതായിരിക്കുന്നുവെന്ന് .ഒരാളുടെ അശ്രദ്ധമതിനമ്മുടെ വർഗ മേ നശിക്കുന്നതിന് അത് കാരണമാവും. ഈ മഹാമാരിക്ക് കാരണമായത് നമ്മളാണെങ്കിൽ അതിനെതിരെ എതിർക്കാനും നമ്മെ കൊണ്ട് സാധിക്കും.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം