"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ ചുവരുകൾക്കുളിലെ വിലക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചുവരുകൾക്കുളിലെ വിലക്ക് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

14:25, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചുവരുകൾക്കുളിലെ വിലക്ക്

അബ്ദു വിദേശത്തിലേക്ക് പോകാൻ തയ്യറാക്കുകയാണ്.ഞങ്ങൾ മക്കളാണ്,മൂത്ത ജേഷ്ടൻ അബ്‌ദു വിദേശത്തിലെ ഒരു കുന്നിൻചെരുവിലാണ്. തങ്ങൾ വീട് ,ഉപ്പയും ഉമ്മയും ഏറെ സന്തോഷത്തിലാണ്.ഞങ്ങൾ ഗ്രാമത്തിൽ നിന്ന് ആദ്യമായി വിദേശത്തേക്ക് പോകുന്നത് മക്കളാണ്,മൂത്ത ജേഷ്ടൻ അബ്‌ദു വിദേശത്തിലേ ഒരു മൂന്നിൻചെരുവിലാണ്. തങ്ങൾ വീട് ,ഉപ്പയും ഉമ്മയും ഏറെ സന്തോഷത്തിലാണ്.ഞങ്ങൾ ഗ്രാമത്തിൽ നിന്ന് ആദ്യമായി വിദേശത്തിലേക്ക് പോകുന്നത് ഇക്കാക്കയാണ്.ഉമ്മ എല്ലാ വീടുകളിലും ഇക്കാക്ക പോകുന്നത് പറയുകയാണ്. ഇക്കാക്ക പോകുന്നത് കൊണ്ട് എല്ലാവരും തങ്ങളുടെ പുരയിൽ ഉണ്ടായിരുന്നു ,മുത്തപ്പയും ഉമ്മുമ്മയും വല്യപ്പനും അങ്ങനെ പുരനിരയെ ആളുകൾ ആ ദിവസം എനിക്ക് ഒരിക്കലും മറക്കാനാവില്ല കാരണം ഉമ്മ എന്നോട് പറഞ്ഞു എല്ലാവരും വന്നിരിക്കുന്നു.നീ ഉമ്മറത്തേക്ക് വരണ്ട,മുറിയിൽ ഇരുന്നോ,ഞാൻ വന്നു പറയാം അപ്പോൾ വന്നാൽ മതി.ഉമ്മ പറയുന്നത് ഞാൻ അനുസരിച്ചു,ഞാൻ മുറിയിൽ പോയി ഇരുന്നു.എല്ലാവരും ഇക്കാക്ക പോകുന്ന സന്തോഷത്തിലാണ്.ഉമ്മറത്ത് എല്ലാവരും കൂടി സംസാരിക്കുന്നതു ഞാൻ കേട്ടൂ.എപ്പോൾ അബ്‌ദു,വിദേശത്തേക്ക് പോകുകയാണ് ഇനി ആയിഷയുടെ നിക്കാഹ് ഉടനെ തന്നെ നടത്തണം. ഏതു കേട്ടപ്പോൾ എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല,കാരണം വല്യപ്പയുടെ മുന്നിൽ നിന്ന് സംസാരിക്കാൻ ആർക്കും ധൈരൃംഇല്ലായിരുന്നു,അല്ലെങ്കിലും പെൺകുഴികൾക്ക് ഒന്നിനും അഭിപ്രായം പറയാൻ അവകാശമില്ലായിരുന്നു.ഉമ്മ ഉപ്പയ്ക്ക് ചായ കൊടുക്കാൻ പോകുമ്പോൾ ഉപ്പയുടെ മുഖത്ത് നോക്കാൻ പാടില്ല,ഉമ്മ ചായകുടിച്ചോ എന്ന് ഉപ്പ ഒരിക്കൽ പോലും ചോദിക്കുന്നത് ഞാൻ കേട്ടിട്ടില്ല.ഉമ്മ ഉപ്പയെ നിക്കാഹ് കഴിച്ചയത്‌ പതിനാലാം വയസ്സിലാണ്.എന്റെ ആഗ്രഹം ഒരു ഡോക്ടർ ആകാനായിരുന്നു.ഉമ്മയോട് ഞാൻ എന്റെ ഈ ആഗ്രഹം പറഞ്ഞു പക്ഷെ ഉമ്മ എന്നിട് പറഞ്ഞത് പെൺകുട്ടികൾക്ക് ഒരിക്കലും ആഗ്രഹം പാടില്ല,എനിക്കും ഉണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങൾ,പക്ഷെ അത് സാധിച്ചില്ല ആൺകുട്ടികൾക്കാണ് ആഗ്രഹം എന്ന് പറയുന്നത്,പക്ഷെ എല്ലാ ഉപ്പമാരെയും പോലെയല്ല എന്റെ ഉപ്പയ്ക്ക് എന്നെ ഒരു ഡോക്ടർ ആകണം എന്നായിരുന്നു.ഉപ്പമാരോട് സംസാരിക്കാൻ പെൺകുട്ടികൾക്ക് പീഡിയായിരുന്നു,പക്ഷെ എന്റെ ഉപ്പ അങ്ങനെ അല്ലായിരുന്നു എന്തും എനിക്ക് ഉപ്പയോട്‌ പറയാം ഉപ്പയ്ക്ക് എന്നോടും.ഉപ്പ ഉമ്മറത്ത് സുഹൃത്തുക്കളോടൊപ്പം ഇരുന്നു സംസാരിക്കുമ്പോൾ എന്നെയും വിളിക്കും അത്രയ്ക്ക് സ്വാതന്ദ്ര്യം ഉപ്പ എനിക്ക് തന്നിരുന്നു.അങ്ങനെ എന്റെ ആഗ്രഹം പോലെ ഞാൻ ഒരു ഡോക്ടറായി,ഉപ്പ എന്നോട് പറയുമായിരുന്നു നമ്മുടെ ഈ സമൂഹത്തിൽ എത്രയോ പെൺകുട്ടികൾ അവരുടെ ജീവിത്തിന്റെ ആഗ്രഹം സാധിക്കാൻ ഉപ്പയുണ്ടായിരുന്നു,അതുപോലെ ഈ ഗ്രാമത്തിലെ ഒരു പെൺകുട്ടികളുടെ ആഗ്രഹം ഈ വേണം സാധിച്ചു കൊടുക്കുവാൻ. ഞാൻ എന്റെ മനസ്സിൽ വിചാരിച്ചു എത്ര പെൺകുട്ടികൾക്ക് കിട്ടും ഇങ്ങനെയൊരു ഉപ്പയെ പറഞ്ഞ ആഗ്രഹം ഞാൻ സാധിക്കും,ഉപ്പ എന്റെ ആഗ്രഹം സാധിച്ചുതന്നു ഉപ്പയുടെ ആഗ്രഹം സാധിച്ചുകൊണ്ടുക്കേണ്ടത് എന്റെ ചുമതലയാണ്,ഓരോ പെൺകുട്ടികളുടെയും ഉള്ളിൽ ഒരു ആഗ്രഹമെങ്കിലും ഇല്ലാതിരിക്കില്ല,സ്വപ്നം എന്ന് പറയുന്നത് ആർക്കും പിടിച്ചുനിർത്താൻ സാധിക്കുന്നതല്ല. അങ്ങനെ ഞാൻ പിറ്റേ ദിവസം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടി ആദ്യം ഞാൻ പറയുന്നത് ആരും ചെവികൊണ്ടില്ല പിന്നെ പിന്നെ ഓരോരുത്തർക്കും എന്തിനാണു വിദ്യാഭ്യാസത്തിന്റെ വില എന്ന് മനസ്സിലാക്കാൻ സാധിച്ചു.ഉപ്പ എന്നോട് പറയുമായിരുന്നു വിദ്യാഭ്യാസം എന്ന് പറയുന്നത് ഒരു ചെറിയ വാക്കല്ല ആ വക്കിൽ അറിവ് ഉണ്ടെന്നു,എന്തുകൊണ്ടെന്നാൽ പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് മാത്രം വിലക്ക് അവർക്കും ഉണ്ടാകില്ല,സ്വപ്നങ്ങൾ,പക്ഷ നമ്മൾ ആ വിലക്കിൽ നിന്ന് മോചിതരാക്കണം നമ്മുടേതായ ഒരു വ്യക്തിക്കും നമ്മുക്ക് ഉണ്ടായിരിക്കണം,ഇങ്ങനെ ഞാൻ ഇറങ്ങി തിരിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് ഞാങ്ങളുടെ ഗഗ്രാമത്തിലെ പെൺകുട്ടികളുടെ അവസ്ഥ എന്താകുമായിരുന്നു,ഉപ്പ തന്ന ആത്മവിശ്വാസവും കരുത്തുമാണ് എന്നെ സംബന്ധിച്ചടുത്തോളം എന്റെ ധൈര്യം,അത് എന്നും അങ്ങനെ ആയിരിക്കും.ഉപ്പ എന്നെ വിട്ട് പോയപ്പോളും,എന്നോട് ഒന്ന് മാത്രമേ പറഞ്ഞുള്ളു "ഒരിക്കലും മാറച്ചു പിടിക്കേണ്ടതല്ല ആഗ്രഹുങ്ങൾ ഈ ലോകത്തിനായി എന്തെങ്കിലും നമുക്ക് ചെയ്യണം. ഉപ്പ എന്നെ വിട്ട് പോയപ്പോള്ളും എനിക്ക് ഏറെ സങ്കടമയിരുന്നു പക്ഷേ എത്രയോ ഒർമ്മക്കൾ തന്നിട്ടണ് പോയത് , ഒരു പെൺക്കുട്ടിക്കും കിട്ടത്ത ഭാഗ്യമാണ് എനിക്ക് കിട്ടിയത് , അതു കൊണ്ടു തന്നെ എനിക്ക് സന്തോഷം മാത്രമെഉള്ളു. “പെൺകുട്ടികളുടെ ആഗ്രഹം മറച്ചുപിടിക്കേണ്ടതല്ല " "ഒരു പേന,ഒരു അധ്യാപകൻ,ഒരു പുസ്‌തകം,കുട്ടികൾ" ഇത്രയും മാത്രം മതി ഈ ലോകത്തെത്തന്നെ മാറ്റിമറിക്കാൻ.


സരിഗ സദാശിവൻ
12 എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ