"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ കൊറോണയെ നേരിടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ നേരിടാൻ | color= 1 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  5
| color=  5
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:54, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ നേരിടാൻ

കൊറോണ വന്നാലെന്ത്
ഇത് കേരളമാണ്
അടിച്ചൊതുക്കും നമ്മൾ
പിടിച്ചുകെട്ടും നാം
        നിപ്പ വന്നുപോയി
         അതിജീവിച്ച നാം
       പ്രളയം വന്നുപോയി
        ഉയിർത്തെഴുന്നേറ്റു

മുഖം മറയ്ക്കൂ നിങ്ങൾ
നമ്മുക്കു യുദ്ധം ചെയ്യാം
അകലം പാലിക്കൂ
കൈകൾ കഴുകി നമ്മുക്കു പോരാടാം
കേരളം മാതൃക കാട്ടുന്നു
ലോകം മാതൃകയാക്കുന്നു.
         

അലീന ബിനു
3 ലിറ്റിൽ_ഫ്ലവർ_എൽ_പി_എസ്_പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത