കൊറോണ വന്നാലെന്ത്
ഇത് കേരളമാണ്
അടിച്ചൊതുക്കും നമ്മൾ
പിടിച്ചുകെട്ടും നാം
നിപ്പ വന്നുപോയി
അതിജീവിച്ച നാം
പ്രളയം വന്നുപോയി
ഉയിർത്തെഴുന്നേറ്റു
മുഖം മറയ്ക്കൂ നിങ്ങൾ
നമ്മുക്കു യുദ്ധം ചെയ്യാം
അകലം പാലിക്കൂ
കൈകൾ കഴുകി നമ്മുക്കു പോരാടാം
കേരളം മാതൃക കാട്ടുന്നു
ലോകം മാതൃകയാക്കുന്നു.