"എ എസ് എം എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രപഞ്ചം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:44, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രപഞ്ചം

എന്തു ഭംഗി നിന്നെ കാണാൻ
പ്രകൃതിയിൽ നിറഞ്ഞ നിൻ പച്ചപ്പും
കടലിൽ തീർത്ത നിൻ തിരകളും
മന്ദമാരുതനും കിളികൊഞ്ചലുകളും
നിറഞ്ഞൊഴുകുന്ന നദികളും
പ്രപഞ്ചത്തിന് ഭംഗിയേറുന്നു
പ്രണയത്തിലാവുക എന്നത് പോലെ മനോഹരമാണി *പ്രപഞ്ചം*
 

നദിയ.സുധിൻ
1 A എ. എസ്. എം. എൽ. പി. എസ്. എ. എസ്. എം. എൽ. പി. .സ്കൂൾ പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത