"ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണക്കാലം |കൊറോണക്കാലം ]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി യു പി എസ് അന്നമനട    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി യു പി എസ് അന്നമനട    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 23549
| ഉപജില്ല=    മാള ഉപജില്ല.  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    മാള ഉപജില്ല.  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
വരി 21: വരി 21:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

13:18, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ഒരു ദിവസം വൈകുന്നേരം ചിന്നുവും മുത്തുവും വീട്ടുമുറ്റത്തുനിന്നു അമ്മയെ കാത്തിരിക്കുകയാണ് 'ചിന്നു ,മുത്തൂ ,മക്കളെ നിങ്ങൾ എവിടെയാ അമ്മയുടെ വിളികേട്ടു ചിന്നു വാ അമ്മ വന്നു അമ്മക്കൊണ്ടുവന്ന മധുരപലഹാരം കഴിക്കുന്നതിനിടയിൽ മുത്തൂ ചിന്നൂ .....വിളികേട്ടു . ഇതാര് കിട്ടുമോനോ അമ്മ ചോദിച്ചു കൂട്ടുകാരനായ കിട്ടുമോനും മധുരപലഹാരം കഴിച്ചു . ഇനിമുതൽ കുറച്ചു നാളത്തേക്ക് കളിക്കേണ്ട ചിന്നു പറഞ്ഞു . നീണ്ട അവധിതന്നിരിക്കയല്ലേ ,പുറത്തുപോയി കളിക്കാം കിട്ടുപറഞ്ഞു നീയെന്താ പറയുന്നേ ,അവധിതന്നിരിക്കുന്നത് പുറത്തുപോയി കളിക്കാനല്ല .നിമിഷനേരം കൊണ്ട് മനുഷ്യനെ ഇല്ലാതാക്കാൻ കഴിയുന്ന കൊറോണ വൈറസ് അലഞ്ഞുതിരിഞ്ഞു നടക്കുകയാണ് . ലോകത്താകമാനം പടർന്നുപിടിച്ചിരിക്കുകയാണ് .ഇതുനമുക്കു വരാതിരിക്കാൻ നമ്മൾതന്നെ ശ്രദ്ധിക്കണം . മറ്റുള്ളവരുമായി അകലം പാലിക്കണം . സോപ്പ് ഉപയോഗിച്ചു കൈയും മുഖവും കഴുകണം .തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവൽ ഉപയോഗിക്കണം .തുടങ്ങിയ കാര്യങ്ങൾ മുത്ത് പറഞ്ഞു .സമയമെങ്ങനെയാ പോകാ ....ബോറടിക്കില്ലേ ....കിട്ടു ആകെ വിഷമിച്ചു .നമുക്കു വീട്ടിലിരുന്നുകളിക്കാലോ ....പുസ്തകംവായിക്കാം ,എഴുതാം ,പടംവരക്കാം ,പൂന്തോട്ടം നിർമ്മിക്കാം , കൃഷിത്തോട്ടം ഉണ്ടാക്കാം അങ്ങനെ എത്രയെത്ര കാര്യങ്ങൾ ചെയ്യാം ....ചിന്നുഅഭിപ്രായപെട്ടു . ഇതെല്ലാം കേട്ടുകൊണ്ട് ശരിവച്ചു കിട്ടുമോൻ വീട്ടിലേക്കോടി . കിട്ടൂ നീ വീട്ടിലെത്തിയാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ മറക്കല്ലേ .......മുത്തുവും ചിന്നുവും നീട്ടി വിളിച്ചുപറഞ്ഞു

അച്ചു E L
5 A ജി യു പി എസ് അന്നമനട
മാള ഉപജില്ല. ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ