"എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലംകൊറോണക്കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
എത്ര  പെട്ടന്നാണീ ലോകം ഉറങ്ങിയത്
എത്ര  പെട്ടന്നാണീ ലോകം ഉറങ്ങിയത്
അരവങ്ങളുടെ കെട്ടടങ്ങിയത്
ആരവങ്ങൾകെട്ടടങ്ങിയത്
നെഞ്ചിടിപ്പിൻ മുഴക്കം കൂട്ടിയത്
നെഞ്ചിടിപ്പിൻ മുഴക്കം കൂട്ടിയത്
ഓരോ കണ്ണുകളിലും നാം കാണുന്നു
ഓരോ കണ്ണുകളിലും നാം കാണുന്നു
പരിഭ്രാന്തി പടർന്നു നിൽക്കുന്നത്
പരിഭ്രാന്തി പടർന്നു നിൽക്കുന്നത്
നമിക്കണം നന്മയാൽ നാടിനെ  
നമിക്കണം നന്മയാൽ നാടിനെ കാക്കുന്ന
കാക്കുന്ന
മാലാഖമാർ ചെയ്യുന്ന പുണ്യത്തെ
മാലാഖമാർ ചെയ്യുന്ന പുണ്യത്തെ
പതറാതെ നേരിടണം നാം
പതറാതെ നേരിടണം നാം
വരി 35: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

12:54, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലംകൊറോണക്കാലം

എത്ര പെട്ടന്നാണീ ലോകം ഉറങ്ങിയത്
ആരവങ്ങൾകെട്ടടങ്ങിയത്
നെഞ്ചിടിപ്പിൻ മുഴക്കം കൂട്ടിയത്
ഓരോ കണ്ണുകളിലും നാം കാണുന്നു
പരിഭ്രാന്തി പടർന്നു നിൽക്കുന്നത്
നമിക്കണം നന്മയാൽ നാടിനെ കാക്കുന്ന
മാലാഖമാർ ചെയ്യുന്ന പുണ്യത്തെ
പതറാതെ നേരിടണം നാം
ഈ മഹാമാരിയെ
പൊരു തണം നാം ഈ രോഗത്തിനെതിരെ
നിറമുള്ള പ്രതീക്ഷകൾ നിറയുന്നു
നാളെയെ നോക്കി പുഞ്ചിരിക്കുന്നു നാം
കൈ കോർത്തു നടന്നൊരാ
നല്ല നാളുകൾ നാളെയും വരണം
ഇതിനായി നമുക്കു ഒന്നിക്കാം..

 

നഫീസ നബാഹ.k
4A എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത