"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
   | color=4
   | color=4
   }}
   }}
{{Verification4|name=abhaykallar|തരം=കവിത}}

12:40, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആകാശം

  " വാനമേ നീ എന്തെല്ലാംആയി
 ചോരകിനിയുന്ന
 ചുവന്ന സന്ധ്യയായി,
മഴയൊഴിഞ്ഞപോ നീലയും വെളുപ്പുമായി,
എനിക്കിഷ്ടം കറുപ്പായിരുന്നു നിനക്കു പിറന്ന
നക്ഷത്രകുഞ്ഞുങ്ങളെ കാണിച്ചു തന്ന
 നിശയിലെ നിന്നെ... "
 

ആന്റണി റ്റി കെ
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കടുത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത