"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/*നീ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സൃഷ്ടി കവിത)
 
No edit summary
 
വരി 33: വരി 33:
| color=  4
| color=  4
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

12:39, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നീ...

  'പൂവിന്റെ മണമുള്ള കാറ്റാണു നീ'
നിൻ മൃദുസ്പർശം എൻ ഹൃദയത്തിൽ
കുളിർന്നു ഒരു തേൻ മഴയായി
വെയിലിൻ ചൂടിൻ തണുവായി മാറും
മന്തമാരുതനോ....നീ....
എൻ കാർകൂന്തലിൻ തഴുകി ഒഴുകും
 സ്പന്തന സ്പർശമോ...
 
കാണുന്നു നിന്നെ ഞാൻ
എൻ മിഴികളിൽ...
തേടുന്നു ഞാൻ നിൻ സാമീപ്യം
"ആരു നീ എനിക്ക് ആരു നീ"...
എൻ ഹൃദയം മെല്ലെ മന്ത്രിച്ചു...

 

ശാമില പികെ
12 G സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത