"ഗവ. യു.പി.എസ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=    2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

12:32, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണയാം ഭീകരൻ
ആഞ്ഞടിച്ചു
മഹാമാരിയായ്
ചെറുത്തു നിൽക്കുവാൻ വന്നിടൂ
ഒരൊറ്റക്കെട്ടായ് നേരിടാം.......

മരണമിന്നൂ നേർക്കുനേർ
വരുന്ന നേരമെങ്കില്ലും
ഭീതിയോടെ നോക്കിടാതെ
ശക്തമായ് പൊരുതിടാം.....
തിരകൾ പൊങ്ങും കടലുപോൽ
സുശക്തമായ് കൊറോണതൻ
കണ്ണികൾ തകർത്തിടാം...

നാളെയൊന്നു പുഞ്ചിരിക്കാൻ
ഇന്നു മുഖം മൂടിടാം
കൈകൾ കോർത്തുല്ലസിക്കാൻ
ഇന്നു കൈകൾ കഴുകിടാം....

ഭയന്നിടില്ല നാം...
ചെറുത്തു നിന്നിടും....
കൊറോണ എന്ന മാരിയെ തുടച്ചു നീക്കുവാൻ...

അനന്യ രജീഷ്
3 ഗവ:യു.പി.സ്കൂൾ,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത