ഗവ. യു.പി.എസ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയാം ഭീകരൻ
ആഞ്ഞടിച്ചു
മഹാമാരിയായ്
ചെറുത്തു നിൽക്കുവാൻ വന്നിടൂ
ഒരൊറ്റക്കെട്ടായ് നേരിടാം.......

മരണമിന്നൂ നേർക്കുനേർ
വരുന്ന നേരമെങ്കില്ലും
ഭീതിയോടെ നോക്കിടാതെ
ശക്തമായ് പൊരുതിടാം.....
തിരകൾ പൊങ്ങും കടലുപോൽ
സുശക്തമായ് കൊറോണതൻ
കണ്ണികൾ തകർത്തിടാം...

നാളെയൊന്നു പുഞ്ചിരിക്കാൻ
ഇന്നു മുഖം മൂടിടാം
കൈകൾ കോർത്തുല്ലസിക്കാൻ
ഇന്നു കൈകൾ കഴുകിടാം....

ഭയന്നിടില്ല നാം...
ചെറുത്തു നിന്നിടും....
കൊറോണ എന്ന മാരിയെ തുടച്ചു നീക്കുവാൻ...

അനന്യ രജീഷ്
3 ഗവ:യു.പി.സ്കൂൾ,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത