"ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

12:23, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കേൾക്കുവിൻ കേൾക്കുവിൻ കൂട്ടരേ
നമ്മുടെ മോദിതൻ വാക്കുകൾ കേൾക്കുവിൻ.
പാലിച്ചിടാം അകലം നമുക്ക് കൂട്ടരേ
ഓടിച്ചിടാം കൊറോണയെന്ന ശല്യത്തെ.
കേൾക്കുവിൻ കൂട്ടരെ കേൾക്കുവിൻ
മുഖ്യമന്ത്രി തൻ വാക്കുകൾ.
വീടുകളിൽ കഴിഞ്ഞിടാംനമുക്ക്
കൊറോണയെതുരത്തിടാം നമുക്ക്.
വല്യച്ചനും വല്യമ്മയ്ക്കു മൊപ്പവും
അഛനുമമ്മയ്ക്കുമൊപ്പവും
ചേച്ചിക്കും അനിയനുമൊപ്പവും
കളിച്ചിടാം ചിരിച്ചിടാം കൂട്ടരേ.
അമ്മ തൻ വാക്കുകൾ കേൾക്കുവിൻ
കഴുകിടാം കൈകൾനന്നായി സോപ്പിനായ്
വൃത്തിയായ് നടന്നിടാം നമുക്ക്
തുരത്തിടാംകൊറോണയെ നാട്ടീന്നായ്.
 

അദ്വൈത് ജയമോൻ
1 ഗവ. എൽ. പി. എസ്. കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത