"സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ/അക്ഷരവൃക്ഷം/കുടിവെള്ളക്ഷാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=      5
| color=      5
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

12:07, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുടിവെള്ളക്ഷാമം

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ആണ്‌ കുടിവെള്ളക്ഷാമം . കേരളത്തിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ് . ഓരോ വർഷം കഴിയുംതോറും ജലക്ഷാമം കൂടിവരുന്നു . പ്രകൃതിയെ നാം നശിപ്പിക്കുന്നതിനാൽ നീരൊഴുക്കും മഴയുടെ ലഭ്യതയും കുറയുന്നു . ഭുഗർഭജലം ഊറ്റിയെടുക്കുന്നതും ,പാറമടകളിലെ ഖനനവും ,വനനശീകരണവും, പരിസ്ഥിതിലോലപ്രദേശങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങളും എല്ലാം പ്രകൃതിക്ക് ദോഷം ചെയ്യുന്നു . ഇവ കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയും ചെയ്യുന്നു . പറമ്പിലും കൃഷിസ്ഥലങ്ങളിലും ജലസംരക്ഷണപ്രവർത്തനങ്ങൾ നടത്തുകയും, ജലസ്രോതസുകൾ സംരക്ഷിക്കുകയും ,മരങ്ങൾ നട്ടുവളർത്തുകയും ചെയ്‌താൽ ഒരു പരിധി വരെ ജലക്ഷാമം നമുക്ക് പരിഹരിക്കാം .പ്രകൃതിസംരക്ഷണത്തിനായി നമുക്ക് പരിശ്രമിക്കാം .

ഫെബിൻ സജി
4 സെന്റ് ആന്റണിസ് എൽ പി സ്‌കൂൾ ,കൂട്ടമാക്കൽ-->
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം