"വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
ലോകജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നാളുകളിലൂടെ ആണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത് . കൊറോണ എന്ന വൈറസ് ലോക ജനതയുടെ ജീവൻ അപഹരിച്ചു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ തടയുവാൻ നാം ഓരോരുത്തർക്കും ബാധ്യതയുണ്ട്. നമ്മോടും സമൂഹത്തോടും ചെയ്യേണ്ട കടമകളും കർത്തവ്യങ്ങളും നമ്മെ ഈ മഹാമാരി ഓർമ്മിപ്പിക്കുന്നു. സാമൂഹിക അകലം പാലിക്കുക അതിനൊപ്പം വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ നാം അനുവർത്തിക്കേണ്ടതുണ്ട്. കൊറോണയെ തുരത്താൻ സംസ്ഥാന സർക്കാറിന്റെയും ഒപ്പം | ലോകജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നാളുകളിലൂടെ ആണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത് . കൊറോണ എന്ന വൈറസ് ലോക ജനതയുടെ ജീവൻ അപഹരിച്ചു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ തടയുവാൻ നാം ഓരോരുത്തർക്കും ബാധ്യതയുണ്ട്. നമ്മോടും സമൂഹത്തോടും ചെയ്യേണ്ട കടമകളും കർത്തവ്യങ്ങളും നമ്മെ ഈ മഹാമാരി ഓർമ്മിപ്പിക്കുന്നു. സാമൂഹിക അകലം പാലിക്കുക അതിനൊപ്പം വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ നാം അനുവർത്തിക്കേണ്ടതുണ്ട്. കൊറോണയെ തുരത്താൻ സംസ്ഥാന സർക്കാറിന്റെയും ഒപ്പം ആരോഗ്യവകുപ്പിന്റെയും, കളക്ടറുടേയും ഇടപെടൽ എല്ലാം തന്നെ ലോകരാഷ്ട്രങ്ങൾ ചർച്ചാ വിഷയമാക്കിയ കൊച്ചു കേരളത്തിൽ നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ അഭിമാനിക്കാൻ തക്ക കാര്യമാണ്. നമുക്ക് ഒന്നായി ഇതിനെ ചെറുക്കാം. നമുക്ക് ഒരുമിച്ച് പോരാടാം. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 16: | ||
| സ്കൂൾ= വീ കെ എൻ എം വി എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= വീ കെ എൻ എം വി എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 38031 | | സ്കൂൾ കോഡ്= 38031 | ||
| ഉപജില്ല= | | ഉപജില്ല=പത്തനംതിട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= പത്തനംതിട്ട | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4| name=pcsupriya| തരം= ലേഖനം }} |
11:57, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു കൊറോണ കാലം
ലോകജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നാളുകളിലൂടെ ആണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത് . കൊറോണ എന്ന വൈറസ് ലോക ജനതയുടെ ജീവൻ അപഹരിച്ചു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ തടയുവാൻ നാം ഓരോരുത്തർക്കും ബാധ്യതയുണ്ട്. നമ്മോടും സമൂഹത്തോടും ചെയ്യേണ്ട കടമകളും കർത്തവ്യങ്ങളും നമ്മെ ഈ മഹാമാരി ഓർമ്മിപ്പിക്കുന്നു. സാമൂഹിക അകലം പാലിക്കുക അതിനൊപ്പം വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ നാം അനുവർത്തിക്കേണ്ടതുണ്ട്. കൊറോണയെ തുരത്താൻ സംസ്ഥാന സർക്കാറിന്റെയും ഒപ്പം ആരോഗ്യവകുപ്പിന്റെയും, കളക്ടറുടേയും ഇടപെടൽ എല്ലാം തന്നെ ലോകരാഷ്ട്രങ്ങൾ ചർച്ചാ വിഷയമാക്കിയ കൊച്ചു കേരളത്തിൽ നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ അഭിമാനിക്കാൻ തക്ക കാര്യമാണ്. നമുക്ക് ഒന്നായി ഇതിനെ ചെറുക്കാം. നമുക്ക് ഒരുമിച്ച് പോരാടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം