"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/ഞാൻ ഒരു കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

09:14, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ ഒരു കൊറോണ


ഞാൻ ഒരു കൊറോണ
കോവിഡ് എന്ന കൊറോണ
മഹാമാരി എന്ന കൊറോണ
പേടിസ്വപ്നം ആകുന്ന കൊറോണ
മനുഷ്യനെ വിഴുങ്ങുന്ന കൊറോണ
ലോകത്തെ ഞെട്ടിച്ച കൊറോണ
ലോകത്തെ വിഴുങ്ങുന്ന കൊറോണ
2020ലെ കൊറോണ
പാറി പറക്കുന്ന കൊറോണ
പിടികൊടുക്കാത്ത കൊറോണ
ഭ്രാന്തമായി അലയുന്ന കൊറോണ
കാട്ടുതീ പോലെ പടരുന്ന കൊറോണ
മെഡിസിൻ ഇല്ലാത്ത കൊറോണ
അവസാനമില്ലാത്ത കൊറോണ

സാന്ദ്ര എം
7 c കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത