കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/ഞാൻ ഒരു കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ ഒരു കൊറോണ


ഞാൻ ഒരു കൊറോണ
കോവിഡ് എന്ന കൊറോണ
മഹാമാരി എന്ന കൊറോണ
പേടിസ്വപ്നം ആകുന്ന കൊറോണ
മനുഷ്യനെ വിഴുങ്ങുന്ന കൊറോണ
ലോകത്തെ ഞെട്ടിച്ച കൊറോണ
ലോകത്തെ വിഴുങ്ങുന്ന കൊറോണ
2020ലെ കൊറോണ
പാറി പറക്കുന്ന കൊറോണ
പിടികൊടുക്കാത്ത കൊറോണ
ഭ്രാന്തമായി അലയുന്ന കൊറോണ
കാട്ടുതീ പോലെ പടരുന്ന കൊറോണ
മെഡിസിൻ ഇല്ലാത്ത കൊറോണ
അവസാനമില്ലാത്ത കൊറോണ

സാന്ദ്ര എം
7 c കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത