"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കോവിഡ് നാട്ടിൽ വിലസും കാലം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് നാട്ടിൽ വിലസും കാലം......' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4  
| color=  4  
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:22, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് നാട്ടിൽ വിലസും കാലം...

 കൂട്ടരേ നാമിത് കേട്ടിടേണം...
കണ്ണോണ്ട് കാണാൻ കഴിയാത്തോനെ
കയറോണ്ട് കെട്ടുക പിന്നെങ്ങിനെ...
പനിയും ചുമയും ശ്രദ്ധിച്ചിടേണം
കൈകൾ ഈ രണ്ടും കഴുകിടേണം....
പനിയോ ചുമയോ വന്നെങ്കിലോ ...
പത്തേഎഴുപത്തഞ്ചിൽ വിളിച്ചിടേണം....
 

ഫിസാൻ
1A ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത