"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/കൊറോണ എന്ന പൂമ്പാററ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ= ഗവ എൽ പി എസ് പേരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ എൽ പി എസ് പേരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42324
| സ്കൂൾ കോഡ്= 42324
| ഉപജില്ല=  ആററിങ്ങൽ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   

05:41, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന പൂമ്പാറ്റ

വളരെ സന്തോഷമുള്ള ദിവസങ്ങളായിരുന്നുു.അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം ഒരു പൂമ്പാററക്കുട്ടൻ നമ്മെത്തേടി വന്നു. വളരെ ക്രൂരനായ ആ പൂമ്പാററക്കുട്ടൻറെയടുത്ത് ബുദ്ധിയുളളവർ പോയില്ല. ദേവലോകത്തു നിന്ന് കൊറോണ എന്ന വൈറസ് പൂമ്പാററയുടെ രൂപത്തിൽ വന്നതാണ്.ആ പൂമ്പാററയുമായി കൂട്ടുകൂടിയ ഒരുപാടുപേർക്ക് അസുഖം പിടിപെട്ടു.ഒരുപാടു പേർ മരണപ്പെട്ടു

അങ്ങനെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൊറോണ പൂമ്പാററയെ പേടിച്ചു ഞങ്ങൾ വീടുകളിലൊളിച്ചു.വീടുകളിൽ സുരക്ഷിതരായ ഞങ്ങൾക്ക് കൊറോണ വൈറസ് നല്ല പൂമ്പാററകളെയും തുമ്പികളെയും തൊട്ടാവാടികളെയും സ്നേഹിക്കാൻ അവസരമൊരുക്കി. ഈ കൊറോണക്കാലം ഞങ്ങൾ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിച്ചു.

സുബ്‍ഹാന എം എസ്
2 B ഗവ എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ