"കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

23:06, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ഈശ്വരചൈതന്യം വിലങ്ങുമീ ഭുമിതൻ
മടിത്തട്ടിൽ സ്വസ്ഥമായ് ,സ്വൈരമായ് വിലമ്പുന്ന
മർത്യാ നിൻ നാളുകൾ എത്രയോ ശോഭനം
അനുനിമിഷവും വന്നു പോകുന്ന സുഖദുഃഖങ്ങൾ
ദൈവത്തിൻ വരദാനമെന്നോർക്കുക നീ
നിന്നോമൽ ഉടലും നിൻ താളിരാം മനവും
കനിഞ്ഞേകി ഈ ഭൂമിയിൽ നിറവാൻ
ഇനിയെല്ലാം നിൻ കരങ്ങളിൽ നിൻ സംരക്ഷണവും
മഴയും പുഴയും കുയിലും മയിലും നിറവാർന്ന
പുഷ്പങ്ങളും പച്ച വിരിച്ച പ്രകൃതിയും
നിന്റെ ദീർഘായുസിൽ ഔഷധമേകുന്നു പോൽ
ഏറ്റുകൊൾക നീ അവയെല്ലാം നിൻ പ്രാണന്റെ ഇടിപ്പുകൾ
മനുഷ്യ നീ ശുദ്ധനാകുക നിൻ വേനവും നിൻ പ്രകൃതിയും
അവയെല്ലാം നനക്കേകുന്നു ശുദ്ധജലവും ശുദ്ധവായുവും
നിലയ്ക്കും വരയുടെ ശുചിത്വമുള്ള മനുഷ്യർ
ശുചിത്വമുള്ള ഭവനത്തിൻ ഉടമകൾ
ഈശ്വര തേജസ് നിറഞ്ഞു പൂക്കുമീ ഭുമിതൻ
മക്കളായ് വാഴുക മർത്യാ നാൾ തോറും.

ജിഷ
8 B കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത