"എൻ.എസ്സ്.എൻ.എസ്സ്.പി.എം.യു. പി. എസ്. പതാരം/അക്ഷരവൃക്ഷം/പ്രകൃതിമാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിമാതാവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

22:50, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിമാതാവ്

പ്രകൃതിയാം അമ്മയെ നാം സ്നേഹിക്കേണം

ശുചിത്വമായി പ്രകൃതിയെ പാലിച്ചിടേണം

പ്രകൃതിയാം അമ്മയെ നോവിച്ചീടിൽ

വന്നുഭവിച്ചീടും കൊറോണ പോൽ വൻ ദുരന്തങ്ങൾ



അമ്മയാം പ്രകൃതി ഇന്ന് മക്കൾതൻ

ക്രൂരതയാൽ നീറിടുന്നു

സർവ്വവും നൽകി അനുഗ്രഹിച്ച മാതാവിനെ

മക്കൾ തന്നെ നശിപ്പിച്ചീടുന്നു



ചെറുത്തിടാം ഒറ്റക്കെട്ടായി നമുക്കീ

കോറോണയാം മഹാവിപത്തിനെ

നമുക്കൊന്നായി ജാഗ്രതയോടെ

സർവ വിപത്തിനെയും അതിജീവിക്കാം

സഫാന
7 E എൻ.എസ്സ്.എൻ.എസ്സ്.പി.എം.യു. പി. എസ്. പതാരം
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത