"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      ഇരിവേരി വെസ്റ്റ് എൽ.പി. സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ഇരിവേരി വെസ്റ്റ് എൽ.പി. സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 4
| സ്കൂൾ കോഡ്= 13311
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ

21:08, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

പ്രകൃതിയെ നിനക്ക് വേദനിച്ചു വോ
മനുഷ്യൻറെ ചെയ്തികളാൽ
 കുന്നിടിക്കലും മരം മുറിക്കലും
പാടം നികത്തലും ഒക്കെയാണല്ലോ
മനുഷ്യൻറെ പ്രവർത്തികൾ
അരുതേ.... മനുഷ്യരേ അരുതരുതേ
പ്രകൃതിയെ നോവിക്കരുതേ,
കാത്തിടേണംനമ്മളോരോരുത്തരും
 പരിസ്ഥിതിയെ മലിനമാക്കരുതേ
പ്ലാസ്റ്റിക് കത്തിക്കരുതേ
അന്തരീക്ഷം മലിനമാക്കരുതേ,
പരിസരം എന്നും ശുചിയാക്കി വെച്ചീടണേ
 മാറാരോഗങ്ങൾ വരുത്തീടല്ലേ,
കൈകോർക്കാം നമുക്ക് കൂട്ടുകാരേ ,
സുന്ദരമാം ഈ ഭൂമിയെ വാർത്തെടുക്കാൻ.

ആയിശ റിമ
ഒന്നാം തരം ഇരിവേരി വെസ്റ്റ് എൽ.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത