"സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
കൂട്ടരെ ഭൂമുഖത്തുനിന്നീ മഹാമാരിയെ...
കൂട്ടരെ ഭൂമുഖത്തുനിന്നീ മഹാമാരിയെ...
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= കൃപ മരിയ ജോൺസൺ
| പേര്=കൃപ മരിയ ജോൺസൺ
| ക്ലാസ്സ്=    
| ക്ലാസ്സ്=       <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി         
| സ്കൂൾ=സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി       
| സ്കൂൾ കോഡ്= 13464  
| സ്കൂൾ കോഡ്=13464  
| ഉപജില്ല=ഇരിക്കൂർ      
| ഉപജില്ല= ഇരിക്കൂർ    
| ജില്ല=കണ്ണൂർ  
| ജില്ല=കണ്ണൂർ  
| തരം=കവിത 
| തരം= കവിത        <!-- കവിത / കഥ  / ലേഖനം --> 
| color=2        
| color= 2   
}}
}}
{{Verification|name=Mtdinesan|തരം=കവിത}}
{{Verification|name=Mtdinesan|തരം=കവിത}}

20:43, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്കായ്

വൃത്തിയോടെ നടന്നിടാം രോഗങ്ങൾ വരുത്തിടാതെ
നൽ ശീലങ്ങൾ വളർത്തിടാം
ആരോഗ്യമോടെയിരുന്നീടുവാൻ
കുളിക്കാം ശുചിയായിടാം
ധരിക്കാം നല്ല വസ്ത്രം
കൈകൾ നന്നായ് കഴുകിടാം
ശുചിത്വം പാലിച്ചീടുവാൻ
ചുമയ്ക്കുമ്പോൾ, തുമ്മുമ്പോൾ
പൊത്തിടാം വായൊട്ടാകെ
പാലിക്കൂ തെല്ലകലം
കോവിഡിനെ അകറ്റീടുവാൻ
കൊറോണ പോലുള്ളാെരു മാരക രോഗങ്ങൾ
കൊന്നൊടുക്കീടും മാനവ മക്കളെയെന്നോർമ
വേണം പ്രിയ കൂട്ടുകാരേ
നന്ദിയോടോർത്തിടാം പ്രാർത്ഥിച്ചിടാം
നമുക്കായ് കഷ്ടപ്പെടും ആരോഗ്യ പ്രവർത്തകരെയും,
പോലിസിനെയും
നേരിടാം നമുക്കൊന്നായ് തുരത്തീടാം
കൂട്ടരെ ഭൂമുഖത്തുനിന്നീ മഹാമാരിയെ...
 

കൃപ മരിയ ജോൺസൺ
2 എ സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത