"എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/വികൃതി കൺമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വികൃതി കൺമണി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
ഗുണപാഠം;-വീട്ടിൽ ആരോടും പറയാതെ കുട്ടികൾ പുറത്തിറങ്ങരുത്
ഗുണപാഠം;-വീട്ടിൽ ആരോടും പറയാതെ കുട്ടികൾ പുറത്തിറങ്ങരുത്
{{BoxBottom1
{{BoxBottom1
| പേര്= അഭയ് സി
| പേര്= അഭയ് സി
| ക്ലാസ്സ്=  1സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 25: വരി 25:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

20:33, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വികൃതി കൺമണി
 

ഒരിടത്ത് കൺമണി എന്ന് പേരുള്ള മഹാ വികൃതിയായകുട്ടിയുണ്ടായിരുന്നു.വീട്ടുകാരൊന്നും അറിയാതെഅവൾ ഒരു ദിവസംകടൽകരയിലെത്തി.

   

കൺമണിക്ക് ശംഖ് വളരെ ഇഷ്ടമായിരുന്നു.കടൽകരയിൽ കണ്ട ഭംഗിയുള്ള ഒരുശംഖെടുക്കാൻ നോക്കിയപ്പോൾ ദൂരെ കുറെ പക്ഷികൾ കൂടി ഒരു ആമകുഞ്ഞിനെ കൊത്തിപറിക്കാൻ ശ്രമിക്കുന്നത് കൺമണി കണ്ടു.ഒരിലയുമായോടിച്ചെന്ന്കൺമണി ആമകുഞ്ഞിന് കുടപോലെ ചൂടി പക്ഷികളിൽ നിന്നും രക്ഷിച്ചു കടലിലേക്ക് വിട്ടു

   

ആമകുഞ്ഞ് കടലിലേക്ക് നീന്തിപോവുന്നത് കരയിൽ നിന്ന് കണ്മണി സന്തോഷത്തോടെനോക്കികണ്ടു.ചെറുതായി ഒാളമുണ്ടാക്കിയ ഒരുതിരമാല കൺമണിക്ക് ഭംഗിയുള്ള ഒരുശംഖ് കൊണ്ടുവന്നു.അതെടുക്കാനായി കുനിഞ്ഞപ്പോൾ കടൽ പിന്നോട്ട് മാറി മറ്റൊരു ശംഖ്.

   

അങ്ങനെ ശംഖുകൾ പെറുക്കി,പെറുക്കി, കൺമണി കടലിന്റെ ഉള്ളിലേക്ക് പോയിഅവിടെ മനോഹരമായ പല കാഴ്ചകളും,ഭംഗിയുള്ള ചിപ്പികളും,മുത്തുകളും അവൾക്ക്കിട്ടി.അങ്ങനെ തിരമാലയുമായി കളിച്ചുക്ഷീണിച്ച കൺമണിയെ തിരമാലതന്നെ കരയിലെത്തിച്ചു.

   

കരയിലൊറ്റപെട്ട കൺമണിയെ കൊറോണ ഭുതം പിടിച്ചു അടിമയാക്കി. ഗുണപാഠം;-വീട്ടിൽ ആരോടും പറയാതെ കുട്ടികൾ പുറത്തിറങ്ങരുത്

അഭയ് സി
1സി എഎംയുപി സ്കൂൾ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ