"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഇനി നീ വരല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇനി നീ വരല്ലേ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:05, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇനി നീ വരല്ലേ

എന്തിനു വന്നു നീ
 കൊറോണ
എത്രയോ ജന്മങ്ങൾ നീ കവർന്നു
മർത്യൻ ചെയ്തിടും പരാക്രമങ്ങൾക്ക്
ഒരു ശിക്ഷയാണോ നിൻ വരവ്
ഇനി നീ വരല്ലേ കൊറോണ
വീട്ടിലിരുന്നെനിക്ക് ബോറടിച്ചു
കഴിയില്ല ഇങ്ങനെ തള്ളിനീക്കാൻ
എനിക്കെന്റെ വിദ്യാലയത്തിൽ പോണം
പാഠഭാഗങ്ങളെ പഠിച്ചീടണം
അറിവുകളൊക്കെയും നേടിടേണം
കൂട്ടുകാരൊത്തു കളിച്ചീടേണം
ഇനിയും ഞങ്ങളെ ഒറ്റപെടുത്തല്ലേ
 

മുഹമ്മദ് ഷെഹീം
2 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത