എന്തിനു വന്നു നീ
കൊറോണ
എത്രയോ ജന്മങ്ങൾ നീ കവർന്നു
മർത്യൻ ചെയ്തിടും പരാക്രമങ്ങൾക്ക്
ഒരു ശിക്ഷയാണോ നിൻ വരവ്
ഇനി നീ വരല്ലേ കൊറോണ
വീട്ടിലിരുന്നെനിക്ക് ബോറടിച്ചു
കഴിയില്ല ഇങ്ങനെ തള്ളിനീക്കാൻ
എനിക്കെന്റെ വിദ്യാലയത്തിൽ പോണം
പാഠഭാഗങ്ങളെ പഠിച്ചീടണം
അറിവുകളൊക്കെയും നേടിടേണം
കൂട്ടുകാരൊത്തു കളിച്ചീടേണം
ഇനിയും ഞങ്ങളെ ഒറ്റപെടുത്തല്ലേ