"പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ കരകയറാം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരകയറാം... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ യുമായി ബന്ധപ്പെട്ട കാര്യമാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. കൊറോണ എന്ന മഹാരോഗം ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഈ മഹാരോഗത്തെ ചെറുത്തു തോൽപ്പിക്കേണ്ടത് അത്യാവശ്യമാണ്. ലക്ഷക്കണക്കിന് | <p>കൊറോണ യുമായി ബന്ധപ്പെട്ട കാര്യമാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. കൊറോണ എന്ന മഹാരോഗം ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഈ മഹാരോഗത്തെ ചെറുത്തു തോൽപ്പിക്കേണ്ടത് അത്യാവശ്യമാണ്. ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഈ മഹാരോഗം പിടിപെട്ടു, ആയിരക്കണക്കിന് ആളുകൾ മരണപെട്ടു. ഈ സാഹചര്യത്തിൽ നാം അതിനുവേണ്ടി മുൻകരുതലുകൾ എടുക്കേണ്ടതാണ്.ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ ഉപയോഗിച്ച് വായ പൊത്തുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക . ആളുകളുടെ ഇടയിൽ നിന്നും അകലം പാലിക്കുക ഇങ്ങനെയൊക്കെ ചെയ്താൽ ഈ മഹാമാരിയിൽ നിന്നും ഒരു പരിധിവരെ നമുക്ക് മുക്തി നേടാം.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കൃഷ്ണപ്രിയ എ. | | പേര്= കൃഷ്ണപ്രിയ എ. | ||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=MT_1260|തരം=ലേഖനം}} |
16:17, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരകയറാം...
കൊറോണ യുമായി ബന്ധപ്പെട്ട കാര്യമാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. കൊറോണ എന്ന മഹാരോഗം ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഈ മഹാരോഗത്തെ ചെറുത്തു തോൽപ്പിക്കേണ്ടത് അത്യാവശ്യമാണ്. ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഈ മഹാരോഗം പിടിപെട്ടു, ആയിരക്കണക്കിന് ആളുകൾ മരണപെട്ടു. ഈ സാഹചര്യത്തിൽ നാം അതിനുവേണ്ടി മുൻകരുതലുകൾ എടുക്കേണ്ടതാണ്.ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ ഉപയോഗിച്ച് വായ പൊത്തുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക . ആളുകളുടെ ഇടയിൽ നിന്നും അകലം പാലിക്കുക ഇങ്ങനെയൊക്കെ ചെയ്താൽ ഈ മഹാമാരിയിൽ നിന്നും ഒരു പരിധിവരെ നമുക്ക് മുക്തി നേടാം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം