"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷംഒരു കോവിഡ്ക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= അനുഭവക്കുറിപ്പ് <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} | {{Verification4|name=Sachingnair| തരം= ലേഖനം}} |
16:06, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കോവിഡ്ക്കാലം
ലോക്ക് ഡൗൺ തുടങ്ങുന്ന ദിവസം ഞാൻ സ്കൂളിൽ പോയില്ലായിരുന്നു.നല്ല പനിയായിരുന്നു.അപ്പാൾ അമ്മ പറയുന്നു നിങ്ങൾക്കിനി നാളെ മുതൽ സ്കൂളിൽ പോകണ്ടാന്ന്,പരീക്ഷയും ഇല്ല. സത്യം പറഞ്ഞാൽ ആദ്യം സന്തോഷം തോന്നി.പിന്നീട് ആലോചിച്ചപ്പോൾ കൂട്ടുകാരെ കാണാൻ പറ്റില്ലല്ലോന്ന് ഓർത്ത് സങ്കടം വന്നു.അന്നു മുതലാണ് ഞാൻ വാർത്താ ചാനൽ നോക്കാൻ തുടങ്ങിയത്.കൊറോണ എന്ന വൈറസ് അതി ഭീകരനാണെന്ന് മനസിലായി.എല്ലാ രാജ്യങ്ങളിലും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കു ന്നു. നമ്മുടെ രാജ്യവും വിഷമത്തിലാണെന്ന് എനിക്ക് മനസ്സിലായി 'വീട്ടിൽ അച്ഛന്ജോലിക്ക് പോകാൻ പറ്റത്തില്ലായിരുന്നു.അതു കൊണ്ട് ഞങ്ങളെല്ലാവരും കൂടി അടുക്കളത്തോട്ടം ഉണ്ടാക്കി. അച്ഛനായിരുന്നു എല്ലാം ശരിയാക്കിയത്, ഞങ്ങൾ സഹായിച്ചു.പയറ് ,ചീര ,പച്ചമുളക് എന്നിങ്ങനെ ചെറിയ രീതിയിൽ .കുപ്പികളിൽ ചെടി നട്ടു തൂക്കിയിട്ടു. കടകളിൽ നിന്നും വാങ്ങാതെ തന്നെ നമുക്ക് ചുറ്റും പോഷകഗുണമുള്ള പച്ചക്കറികളുണ്ടെന്ന് മനസ്സിലായി. അതോടൊപ്പം തന്നെ കൊറോണയെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം പാലിക്കണം.കൈകൾ ഇടക്കിടക്ക്സോപ്പുംവെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കഴുകണം. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. ഇതെല്ലാം ഞാൻ വാർത്തയിൽ കേട്ടതാണ്.നാമിതെല്ലാം അനുസരിക്കണം.അങ്ങനെ നമുക്ക് കോവിഡിനെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ അനുഭവക്കുറിപ്പ്കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം അനുഭവക്കുറിപ്പ്കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 അനുഭവക്കുറിപ്പ്കൾ
- ആലപ്പുഴ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം