"പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/രാമുവിന്റെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രാമുവിന്റെ വികൃതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
      മഹാ വികൃതിയാരുന്ന്നു  രാമു. എല്ലാ ദിവസവും മണ്ണിൽ കളിക്കാറുണ്ട്.'അമ്മ  പറഞ്ഞത് ഒന്നും അനുസരിക്കാറില്ല. കൈയും മുഖവും കഴുകി ഭക്ഷണം കഴിക്കാൻ പറഞ്ഞാൽ അനുസരിക്കില്ല. ഒരു ദിവസം അവനു  വല്ലാത്ത വയറു വേദന അനുഭവപ്പെട്ടു. അമ്മ പറഞ്ഞു ഇനി മുതൽ കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്. കയ്യിലെ അണുക്കൾ ഭക്ഷണത്തിലൂടെ വയറ്റിലെത്തും  അതുകൊണ്ടാണ് നിനക്ക് വയർ വേദനിച്ചത്.പിന്നീട് അവൻ  കൈ കഴുകിയിട്ട് മാത്രമേ ഭക്ഷണം കഴിക്കാറുള്ളു...
      <p> മഹാ വികൃതിയാരുന്ന്നു  രാമു. എല്ലാ ദിവസവും മണ്ണിൽ കളിക്കാറുണ്ട്.'അമ്മ  പറഞ്ഞത് ഒന്നും അനുസരിക്കാറില്ല. കൈയും മുഖവും കഴുകി ഭക്ഷണം കഴിക്കാൻ പറഞ്ഞാൽ അനുസരിക്കില്ല. ഒരു ദിവസം അവനു  വല്ലാത്ത വയറു വേദന അനുഭവപ്പെട്ടു. അമ്മ പറഞ്ഞു ഇനി മുതൽ കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്. കയ്യിലെ അണുക്കൾ ഭക്ഷണത്തിലൂടെ വയറ്റിലെത്തും  അതുകൊണ്ടാണ് നിനക്ക് വയർ വേദനിച്ചത്.പിന്നീട് അവൻ  കൈ കഴുകിയിട്ട് മാത്രമേ ഭക്ഷണം കഴിക്കാറുള്ളു...</p>
{{BoxBottom1
{{BoxBottom1
| പേര്= അനയ്‌ദേവ്. എൻ. പി
| പേര്= അനയ്‌ദേവ്. എൻ. പി
വരി 16: വരി 16:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=കഥ}}

15:56, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാമുവിന്റെ വികൃതി

മഹാ വികൃതിയാരുന്ന്നു രാമു. എല്ലാ ദിവസവും മണ്ണിൽ കളിക്കാറുണ്ട്.'അമ്മ പറഞ്ഞത് ഒന്നും അനുസരിക്കാറില്ല. കൈയും മുഖവും കഴുകി ഭക്ഷണം കഴിക്കാൻ പറഞ്ഞാൽ അനുസരിക്കില്ല. ഒരു ദിവസം അവനു വല്ലാത്ത വയറു വേദന അനുഭവപ്പെട്ടു. അമ്മ പറഞ്ഞു ഇനി മുതൽ കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്. കയ്യിലെ അണുക്കൾ ഭക്ഷണത്തിലൂടെ വയറ്റിലെത്തും അതുകൊണ്ടാണ് നിനക്ക് വയർ വേദനിച്ചത്.പിന്നീട് അവൻ കൈ കഴുകിയിട്ട് മാത്രമേ ഭക്ഷണം കഴിക്കാറുള്ളു...

അനയ്‌ദേവ്. എൻ. പി
3 std പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ