"ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| സ്കൂൾ= ജി വി എച്ച് എസ്സ് കറുമാത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി വി എച്ച് എസ്സ് കറുമാത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13086
| സ്കൂൾ കോഡ്= 13086
| ഉപജില്ല=  തളിപ്പറമമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:54, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണ എന്ന വൈറസിനെ
കേട്ടിട്ടുണ്ടോ കൂട്ടരെ
കോവി‍ഡ് എന്ന മഹാമാരി
ലോകമെങ്ങും പരന്നല്ലോ
ആഘോഷമില്ല ആഹ്ളാദമില്ല
എങ്ങും ഭീതി മാത്രംരചനയുടെ പേര്
എങ്ങനെ നേരിടും കോറോണയെ
സോപ്പിട്ട് കൈ കഴുകൂ കൂട്ടരെ
കൂട്ടം കൂടി നിൽക്കരുതേ
അനാവശ്യ യാത്രക്കിറങ്ങരുതേ
ആലിംഗനങ്ങൾ ഒഴിവാക്കാം
കൂപ്പുകൈ മാത്രം മതിയല്ലോ
സാമൂഹ്യ അകലം പാലിച്ചാൽ
പ്രതിരോധിക്കാം , അതിജീവിക്കാം
കൊറോണ എന്ന വൈറസിനെ
 

അജാസ് എ പി
8 A ജി വി എച്ച് എസ്സ് കറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത