ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.പി.സ്കൂൾ വെണ്മണി താഴം/അക്ഷരവൃക്ഷം/സ്വർണ മീനും കാക്കയും(കഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Chengannur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= സ്വർണ മീനും കാക്കയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 19: വരി 19:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

14:52, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വർണ മീനും കാക്കയും

ഒരു കുളത്തിൽ ഒരു സ്ഴർണ മീൻ ഉണ്ടായിരുന്നു. അഹങ്കാരിയായിരുന്നു.എപ്പോഴും കളിയാക്കുമായിരുന്നു- നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല. എന്നാൽ എന്നെ കാണാൻ എന്തു ഭംഗിയാണ്.

ഒരു ദിവസം ഒരു കാക്കച്ചേട്ടൻ കണ്ടു. ഹയ്യടാ! അതൊരു സ്വർണ മീനാണല്ലോ. കാക്കച്ചേട്ടൻ വേഗം സ്വർണമീനിനെ ഒറ്റക്കൊത്ത്. ഭാഗ്യത്തിന് സ്ഴർണ മീനിന്റെ ഒരു കുഞ്ഞിച്ചിറകിനു മാത്രമേ കൊത്തുകൊണ്ടുളളു. സ്വർണ മീനിന് നന്നായി വേദനിച്ചു. സ്വർണ നിറം ഉളളതുകൊണ്ടാണ് കാക്കച്ചേട്ടൻ കൊത്താൻ വന്നതെന്ന് മനസ്സിലായി.അതോടെ സ്വർണ മീനിന്റെ അഹങ്കാരമെല്ലാം മാറി.
ആരഭി സുരേഷ്
1 എ എൽ.പി.സ്കൂൾ വെണ്മണി താഴം
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ