എൽ.പി.സ്കൂൾ വെണ്മണി താഴം/അക്ഷരവൃക്ഷം/സ്വർണ മീനും കാക്കയും(കഥ)
സ്വർണ മീനും കാക്കയും
ഒരു കുളത്തിൽ ഒരു സ്വർണ മീൻ ഉണ്ടായിരുന്നു. അഹങ്കാരിയായിരുന്നു.എപ്പോഴും കളിയാക്കുമായിരുന്നു- നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല. എന്നാൽ എന്നെ കാണാൻ എന്തു ഭംഗിയാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |