"സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ/അക്ഷരവൃക്ഷം/തകർക്കണം - തുരത്തണം(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തകർക്കണം - തുരത്തണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:36, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തകർക്കണം - തുരത്തണം

തകർക്കണം തകർക്കണം നമ്മളീ കൊറോണയെ,
തുരത്തണം തുരത്തണം ഈ ലോകഭീതിയെ,
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം,
മുമ്പിൽ നിന്നു പടനയിച്ച്‌ കൂടെയുണ്ട് പോലീസുകാർ,
ഒരുമയോടെ ചെറുത്തിടാം ഈ മഹാവിപത്തിനെ,
മുഖത്തു നിന്നും പുഞ്ചിരി മാഞ്ഞിടാതെ നോക്കിടാം,
മാസ്ക് കൊണ്ട് മുഖം മറച്ചു അണുവിനെ അകറ്റിടാം!

കൂട്ടം കൂടി സൊറ പറച്ചിലൊക്കെയും നിർത്തിടാം,
വെറുതെയുള്ള ഷോപ്പിങ്ങെല്ലാം വേണ്ടന്നങ്ങു വെച്ചിടാം,
പുറത്തു പോയാൽ വീട്ടിൽ വന്നു അംഗശുദ്ധി ചെയ്തിടാം,
തകർത്തണം തുരത്തണം നമ്മളീ കൊറോണയെ,
മടങ്ങി എത്തും പ്രവാസികൾ വീട്ടിൽ തന്നെ ഇരിക്കണം,
കർശനമായി പാലിക്കേണം ഉത്തരവുകൾ ഒക്കെയും,
ഇനിയൊരാൾക്കും നമ്മൾ മൂലം രോഗം വരാതെ നോക്കിടാം,
വെറുതെയുള്ള യാത്രകൾ ഒഴിവാക്കി ഇരിക്കണം,
കരുതലോടെ ഒരുമയോടെ ഒത്തു ചേർന്ന് നീങ്ങിടാം...
തകർക്കണം, തുരത്തണം ഈ മഹാ വിപത്തിനെ !!
 

അശ്വിൻ എ
3 എ സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത