"എസ് വി എച്ച് എസ് പാണ്ടനാട്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:36, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19


വുഹാനിൽ നിന്നു വന്ന വ്യാധിയാണ് കോവിഡ്
കൊറോണയെന്ന ഭീകരൻ വിതച്ചതാണ് കോവിഡ്
വുഹാനിൽ നിന്നു വന്ന വ്യാധിയാണ് കോവിഡ്
കൊറോണയെന്ന ഭീകരൻ വിതച്ചതാണ് കോവിഡ്
ലോകമാകെ ഭീതി തൂകി കൊറോണ തൻ്റെ താണ്ഡവം
ലോകമാകെ കടപുഴകി നിസ്സഹായരാകുന്നു
ഇന്ത്യയും, പിടിച്ചുനിൽക്കാൻ ഒപ്പമുണ്ട് കേരളം
ആതുരാലായങ്ങളിൽ കുമിഞ്ഞിടുന്നു രോഗികൾ
നാലു ചുവരിനുള്ളിലായി ആളുകൾ തൻ ജീവിതം
ക്ഷാമവും, ദുരിതവും വേട്ടയാടി ജീവിതം
നിശബ്ദമായി സഹിച്ചിടുന്നു യുദ്ധത്തിൽ ജയത്തിനായ്
കോവിഡ് എന്ന മഹാമാരിയെ ജയിച്ചിടും സുനിശ്ചിയം
ഒത്തുചേർന്ന് തുടച്ചു നമ്മൾ നീക്കിടും കൊറോണയെ
അന്തിമ വിജയം നമുക്കു തന്നെ സുനിശ്ചിതം

 

അക്ഷയ രാജീവ്
9 B സ്വാമി വിവേകാനന്ദ ഹൈസ്കൂൾ പാണ്ടനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത