"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
}}
}}
{{Verified|name=Kannans| തരം=  കവിത}}
{{Verified|name=Kannans| തരം=  കവിത}}
[[അക്ഷരവ‌ൃക്ഷം|കവിതകൾ]]

13:28, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി


കൊറോണ എന്ന മഹാമാരി
പൊരുതിടാം ഒന്നായ് നമുക്ക്
കൊറോണക്കെതിരായ് നിൽക്കാം
പാശ്ചാത്യശൈലി മറക്കാം
പഴമയിലേക്ക് മടങ്ങാം
പോരാടുവാൻ നേരമായ്
കൂട്ടരെ പ്രതിരോധമാർഗത്തിലൂടെ
ഞാനൊരാൾമൂലം ഈ സമൂഹത്തിന്
ഒന്നും ഭവിക്കാതിരിക്കാൻ
നമ്മളെ നമ്മൾ നിരീക്ഷിച്ചുനീങ്ങണം
അകലവും ശ്രദ്ധയും തീർക്കാം.
തളരീല്ല നാം കുഴയില്ല നാം
ഈ വിപത്തകലും വരെയും
പൊരുതിടാം ഒന്നായ്
ജയിച്ചിടാം ഒന്നായ്
തുരത്തിടാമീമഹാമാരിയെ

 

അഭിരാമി. എസ്
9 A ഗവ.എച്ച് എസ് എസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത