സഹായം Reading Problems? Click here


ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ എന്ന മഹാമാരി


കൊറോണ എന്ന മഹാമാരി
പൊരുതിടാം ഒന്നായ് നമുക്ക്
കൊറോണക്കെതിരായ് നിൽക്കാം
പാശ്ചാത്യശൈലി മറക്കാം
പഴമയിലേക്ക് മടങ്ങാം
പോരാടുവാൻ നേരമായ്
കൂട്ടരെ പ്രതിരോധമാർഗത്തിലൂടെ
ഞാനൊരാൾമൂലം ഈ സമൂഹത്തിന്
ഒന്നും ഭവിക്കാതിരിക്കാൻ
നമ്മളെ നമ്മൾ നിരീക്ഷിച്ചുനീങ്ങണം
അകലവും ശ്രദ്ധയും തീർക്കാം.
തളരീല്ല നാം കുഴയില്ല നാം
ഈ വിപത്തകലും വരെയും
പൊരുതിടാം ഒന്നായ്
ജയിച്ചിടാം ഒന്നായ്
തുരത്തിടാമീമഹാമാരിയെ

 

അഭിരാമി. എസ്
9 A ഗവ.എച്ച് എസ് എസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത