"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മുന്നേറാം ജാഗ്രതയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
| സ്കൂൾ കോഡ്=31066 | | സ്കൂൾ കോഡ്=31066 | ||
| ഉപജില്ല=രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കോട്ടയം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Asokank| തരം= കവിത }} | {{Verification4|name=Asokank| തരം= കവിത }} |
12:56, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മുന്നേറാം ജാഗ്രതയോടെ
വാഹനമില്ല പൊതുജനമില്ല ശൂന്യമാം പാതയോരങ്ങൾ ഭീതിതൻ ചൂളമടിച്ചുകൊണ്ട് കൊറോണയെന്ന വ്യാധിമാത്രം തെല്ലും ഭയക്കേണ്ട സോദരരെ നോക്കുവിൻ നിങ്ങൾ ശുചിത്വം മാത്രം. സാഗരവീഥികൾ താണ്ടീടുന്ന ലോകരാജ്യങ്ങളെ ഗ്രസിച്ച ഈ വ്യാധി നമ്മൾ തടയണം സോദരരെ കാക്കുക നീ നിൻ ആരോഗ്യത്തെ മാസ്കുകൾ ധരിച്ചിടാം കൈകൾ കഴുകീടാം സ്നേഹ വാത്സല്യം വാക്കിലൊതുക്കീടാം നേരിടാം ഈ ദുഃഖകാലത്തെ അതിജീവിക്കാം ഈ മഹാമാരിയെ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത