"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മുന്നേറാം ജാഗ്രതയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മുന്നേറാം ജാഗ്രതയോടെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:


അതിജീവിക്കാം ഈ മഹാമാരിയെ.
അതിജീവിക്കാം ഈ മഹാമാരിയെ.
         




{{BoxBottom1
{{BoxBottom1
| പേര്=  റിയ തങ്കച്ചൻ
| പേര്=  റിയ തങ്കച്ചൻ
| ക്ലാസ്സ്=VIII A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= SHGHS RAMAPURAM        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=31066  
| സ്കൂൾ കോഡ്=31066  
| ഉപജില്ല=രാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=രാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 47: വരി 45:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= കവിത }}

12:55, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുന്നേറാം ജാഗ്രതയോടെ

വാഹനമില്ല പൊതുജനമില്ല

ശൂന്യമാം പാതയോരങ്ങൾ

ഭീതിതൻ ചൂളമടിച്ചുകൊണ്ട് കൊറോണയെന്ന വ്യാധിമാത്രം

തെല്ലും ഭയക്കേണ്ട സോദരരെ

നോക്കുവിൻ നിങ്ങൾ ശുചിത്വം മാത്രം.

സാഗരവീഥികൾ താണ്ടീടുന്ന

ലോകരാജ്യങ്ങളെ ഗ്രസിച്ച ഈ വ്യാധി

നമ്മൾ തടയണം സോദരരെ

കാക്കുക നീ നിൻ ആരോഗ്യത്തെ

മാസ്കുകൾ ധരിച്ചിടാം

കൈകൾ കഴുകീടാം

സ്നേഹ വാത്സല്യം വാക്കിലൊതുക്കീടാം

നേരിടാം ഈ ദുഃഖകാലത്തെ

അതിജീവിക്കാം ഈ മഹാമാരിയെ.


റിയ തങ്കച്ചൻ
8 A എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
പാലാ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത