"പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/അപ്രതീക്ഷിതമായി വന്ന അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപ്രതീക്ഷിതമായി വന്ന അവധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4 | name=MT 1259| തരം= ലേഖനം}} |
12:35, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപ്രതീക്ഷിതമായി വന്ന അവധിക്കാലം
വേനലവധി ഒട്ടും പ്രതീക്ഷിക്കാതെ ഇരുപത് ദിവസം മുമ്പേ തുടങ്ങി .കൊറോണ എന്ന മഹാമാരിയെ തുടർന്നാണ് അവധി .സ്കൂൾ അടച്ചപ്പോൾ നല്ല സന്തോഷം .കളിച്ചു നടക്കാമെന്നാണ് കരുതിയത് .കൂട്ടിലിട്ട തത്തയെപ്പോലെ വീട്ടിൽ അടങ്ങി നില്ക്കാൻ കഴിഞ്ഞില്ല .ലോക് ഡൗൺ കഴിയുന്നത് വരെ വീട്ടിൽ നിന്നും ഇറങ്ങരുത് എന്നറിഞ്ഞപ്പോൾ ഒരു പാട് വിഷമിച്ചു .പിന്നീട് ചിത്രം വരച്ചു .പുസ്തകങ്ങൾ വായിച്ചു .അടുക്കളത്തോട്ടം നിർമ്മിച്ചു .വീടും പരിസരവും വൃത്തിയാക്കി .അങ്ങനെ അവധിക്കാലം സന്തോഷകരമാക്കി .
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം