"വിദ്യാവിനോദിനി എൽ പി എസ്/അക്ഷരവൃക്ഷം/ മായുന്ന ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മായുന്ന ജീവിതം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= വിദ്യാവിനോദിനി .എൽ . പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വിദ്യാവിനോദിനി .എൽ . പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=13181
| ഉപജില്ല=  കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
വരി 17: വരി 17:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

12:18, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മായുന്ന ജീവിതം

നല്ലൊരവധിക്കാലം വരുമെന്ന് കരുതി സന്തോഷിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. അപ്പോഴേക്കും കൊറോണ വൈറസ് പടർന്നു പിടിച്ചു. എവിടെയും പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടായി. പോകുമ്പോഴൊക്ക മാസ്ക് ധരിച്ചു പോകണം. കൊറോണ വൈറസ് ഏറെ വിഷമങ്ങൾ ഉണ്ടാക്കി. വിഷു ഉണ്ടായെന്നു തോന്നിയതേ ഇല്ല. വിഷുവിനു കണിവെക്കുമ്പോഴൊക്കെ ധാരാളം പടക്കങ്ങൾ പൊട്ടിക്കാറുണ്ടായിരുന്നു. ഈ തവണ പടക്കം പൊട്ടിക്കാതെ കണി കണ്ടു പക്ഷെ, അച്ഛനും അമ്മയും കൈനീട്ടം തന്നപ്പോൾ സന്തോഷമായി.

ദേവനന്ദ പി
3A വിദ്യാവിനോദിനി .എൽ . പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ