"വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലേഖനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

12:13, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലേഖനം

ഞാനും എൻ്റെ കൂട്ടുകാരും കളിക്കുകയായിരുന്നു പെട്ടെന്നാണ് ടീച്ചർ ആ കാര്യം പറഞ്ഞത് നിങ്ങൾക്ക് എ നിസ്കുൾ ഇല്ല. പരീക്ഷയില്ല. സ്കൂൾ അടയ്ക്കുകയാണ് എന്ന്. എനിക്ക് ആദ്യം ഒന്നും മനസിലായില്ല -പരീക്ഷയില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് വളരെ സങ്കടമായിഅ നു eപാലെ വാർഷികവും ഞാൻ കഥയും പാട്ടും മെല്ലാം പഠിച്ചിരുന്നു ടീച്ചർ പറഞ്ഞു.കോറോണ വൈറസ് (കോവിഡ്- 19 ) എന്ന മഹാമാരി കാരണമാണ് സ്കുൾ ന്നയ്ക്കാൻ സർക്കാർ തീരുമാനിച്ചത് എന്ന്. ആദ്യം ഒന്നു എനിക്ക് മനസിലായില്ല. വീട്ടിലെത്തിയപ്പോൾ വാർത്ത കണ്ടപ്പോൾ മനസ്സിലായി എന്താണ് കോറോണയെന്ന്. എല്ലാവരും വീട്ടിലിരിക്കുക അതായത് സാമൂഹിക അകലം പാലിക്കുക അതു മാത്രമാണ് ഈ മഹാമാരിയെ തടയാനുള്ള ഏക മാർഗ്ഗം എന്ന്. പിന്നെ എപ്പോഴും വൃത്തിയായി നടക്കുക. ആരോഗ്യ പ്രവർത്തകരും സർക്കാരും ഈ മഹാമാരിയെ തടയാനുള്ള ശ്രമത്തിലാണ് ' ഞാനും എൻ്റെ കുടുംബവും ഈ മഹാ മാറിയെ തടയാനുള്ള പ്രയക്നത്തിൽ പങ്കാളികളാവുന്നും Stay Home keep Safe

ശ്രീധന.സി
2 വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം