"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തിരിച്ചടി/ശുചിത്വമുള്ള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വമുള്ള നാട് | color= 3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| ക്ലാസ്സ്= 4 A   
| ക്ലാസ്സ്= 4 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020 =      പുലീപ്പി
| വർഷം=2020  
| സ്കൂൾ=  പുലീപ്പി ഹിന്ദു എൽ പി സ്കൂൾ  
| സ്കൂൾ=  പുലീപ്പി ഹിന്ദു എൽ പി സ്കൂൾ  
| സ്കൂൾ കോഡ്= 13648
| സ്കൂൾ കോഡ്= 13648
വരി 25: വരി 25:
| color= 3     
| color= 3     
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:58, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വമുള്ള നാട്

നമ്മുടെ നാട് ശുചിത്വ നാട്
നമ്മുടെ വീടും പരിസരവും
എന്നും ശുചിയാക്കീടേണം
നമ്മുടെ നാട് ശുചിത്വ നാട്
കേരളം മുഴുവൻ ശുചിത്വമാക്കീടാം
ഒറ്റക്കെട്ടായ് നിന്നീടാം
നമ്മുടെ നാട് ശുചിത്വ നാട്
നന്മകൾ നിറയും നല്ലൊരു നാട്
 

ദീന രാജേഷ്
4 A പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത